ഇനി ആൺകിളി ഇക്കരേയ്ക്കോ പെൺകിളി അക്കരേയ്ക്കോ ഇല്ല... ദൂരത്താണെങ്കിലും ഇവർ വിവാഹിതരാണ്. രാജ്യത്ത് ആദ്യമായി ഓൺലൈൻ വിവാഹത്തിന് അനുമതി നൽകി കേരള ഹൈക്കോടതി.