കേരളപ്പിറവിദിനത്തിൽ കേരളസവാരി; കേരളത്തിന്‍റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി. 10 ലക്ഷത്തിലേറെ ടാക്സി വാഹനങ്ങൾ ഉൾപ്പെടുത്തികൊണ്ട് കേരളമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കും.