കേന്ദ്രസർക്കാർ അയച്ച മെഡിക്കൽ ഓക്സിജൻ കൊച്ചിയിൽ എത്തി. കേന്ദ്രസർക്കാർ അയച്ച 100 മെട്രിക് ടൺ ഓക്സിജനാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.