വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കണ്ണൻ ചിറ പുളിക്കെട്ട് പൊട്ടിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കണ്ണൻ ചിറ പ്രദേശത്തെ പുളിക്കെട്ട് പൊളിച്ച് നീക്കി.