കനോലി കനാലിലെ മാലിന്യക്കൂമ്പാരം വൃത്തിയാക്കി യുവജന കമ്മീഷന്‍. കാക്കാതിരുത്തിയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവീസ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.