കുന്നംകുളത്ത് ഹൈടെക് പന്നിവളര്‍ത്തല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയില്‍ പുതിയ മാറ്റങ്ങള്‍; മന്ത്രി ചിഞ്ചുറാണി.