ഇന്നത്തെ മുഖ്യ മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു. ലോക്ഡൗൺ ഇളവുകൾ വ്യക്തമാക്കി.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ. സംസ്ഥാന ബജറ്റ് ജൂൺ 4ന്.