പി എം കെയർ ഫണ്ടിലേക്ക് സംഭാവനയുമായി പാറ്റ് കമ്മിൻസ്. ഇന്ത്യക്ക് ഓക്സിജൻ വാങ്ങാൻ സംഭാവന ചെയ്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസ്.