പോലീസിന്റെ താടി സംരക്ഷിക്കപ്പെടില്ലെന്ന് കോടതി. ഒരു അച്ചടക്ക സേനയിലെ അംഗം താടി വയ്ക്കുന്നത് ആർട്ടിക്കിൾ 25 പ്രകാരം സംരക്ഷിക്കപ്പെടില്ലെന്ന് കോടതി.