ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു. ഇന്ത്യയുടെ 48ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു.
യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു.