പ്രീതി സിൻ്റയ്ക്കും പങ്കാളിയായ ജീൻ ഗുഡ് ഇനഫിനും ഇരട്ടക്കുട്ടികൾ പിറന്നു. ജയ് എന്നും ജിയ എന്നുമാണ് കുട്ടികളുടെ പേരുകൾ. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുട്ടികൾ പിറന്നിരിക്കുന്നത്.