സ്വകാര്യ ബസ്സുകൾ ഇന്നു മുതൽ സർവീസ് പുനരാരംഭിക്കും. ഒറ്റ - ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഓടുക.