പി എസ് സി റാങ്ക് ലിസ്റ്റുകൾ ചുരുക്കിയേക്കും. ഒഴിവിന് ആനുപാതികമായി പി എസ് സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം പരിഗണനയില്‍; മുഖ്യമന്ത്രി.