സർക്കാർ സേവനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾക്ക് പകരം സത്യവാങ്മൂലം. ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയിൽ വന്നാലോ മാത്രം പരിശോധനയ്ക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.