പുത്തൂർ മിന്നൽ ചുഴിക്കാറ്റിന്റെ കാരണം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരിശോധിക്കും: മന്ത്രി കെ.രാജൻ. ആദ്യഘട്ട സഹായം വിതരണം ചെയ്തു.