അറബ് ലോകത്ത് ഏറ്റവും സമ്പന്ന രാജ്യം ഖത്തര്‍ അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമായി ഖത്തർ തുടരുന്നു . ആഗോള തലത്തിൽ ഖത്തർ നാലാം സ്ഥാനത്താണ് .