തൃശ്ശൂർ റെയിൽവെ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി അധികം വൈകാതെ നടപ്പിലാകുമെന്ന് ടി എൻ പ്രതാപൻ എം പി