ജില്ലയിൽ മഴ വീണ്ടും ശക്തമായി. വരുന്ന നാല് ദിവസം മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഫാഷൻ ഡിസൈനർ സ്മൃതി സൈമൺ " മൺസൂൺ ഫാഷൻ " എന്ന പേരിൽ മഴചിത്രങ്ങൾ ഒരുക്കി . മഴയും പ്രണയവും കൈകോർക്കുമ്പോൾ ഉണ്ടാകുന്ന സ്വപ്നതുല്യമായ അനുഭൂതിയുടെ ആവിഷ്കാരമാണ് ഈ മഴചിത്രങ്ങൾ