രജനികാന്ത് 100 കോടി വാങ്ങിയ 'അണ്ണാത്തെ': ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും നാളെ റിലീസ് ചെയ്യും ഫസ്റ്റ് ലുക്ക് രാവിലെയും മോഷൻ പോസ്റ്റർ വൈകീട്ടുമാണ് റിലീസ് ചെയ്യുന്നത്.