കൊവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള കുവൈറ്റിന്റെ സഹായം ഇന്ത്യയിൽ എത്തി . ഇന്ത്യൻ പ്രവാസി സമൂഹവും സഹായത്തിൽ പങ്കാളികളായതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു .