റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആര്‍ബിഐ;വായ്പാ പലിശ ഉയരും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്