രണ്ട് ഡോസ് വാക്സിൻ എടുത്ത് യു എ ഇയിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധം; എയർ ഇന്ത്യ. ഇളവ് ആഭ്യന്തര യാത്രകൾക്ക് മാത്രം.
കൊവിഡ് നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടി യാത്രക്കാര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു.