തുടർച്ചായ പതിനെട്ട് വർഷക്കാലം ശബരിമല അയ്യപ്പ സന്നിധാനത്ത് ശ്രീകോവിലിന് അതീവ സുരക്ഷ ഒരുക്കുന്ന കേരള പോലീസ് കമാൻഡോ വിഭാഗത്തിനുളള ആദരവ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്നും കേരളാ പോലീസ് കമാൻഡോ വിംഗിനു വേണ്ടി അസിസ്റ്റന്റ് കമാൻഡന്റ് അജിത് കുമാർ വി ജി സ്വീകരിച്ചു .