ദുബായ് ഓപ്പൺ ടൂർണമെന്‍റിൽ പരാജയം; ടെന്നിസ് കരിയറിന് അവസാനം കുറിച്ച് സാനിയ ദുബായ് ഓപ്പൺ കളിച്ച ശേഷം ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് സാനിയ മിർസ നേരത്തെ പ്രഖ്യാപിച്ചിരുന്നു