സൗദിയിൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു . ഒരു വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ മെയ് 17-നു പുനരാരംഭിക്കുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.