ശനിയാഴ്ച പ്രവൃത്തിദിവസം, ഉച്ച വരെ ക്ലാസ്, എല്‍ പിയില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍; ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി ഓരോ സ്‌കൂളിനും ഒരോ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും