ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ചുഴലിക്കാറ്റ് മുന്നറിയിപ്പ്. നാളെ രാവിലെയോടെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത.
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം , തൃശൂരിന്റെ തീരദേശ മേഖലകളിലും കടലാക്രമണം ശക്തമായി . തൃശൂരിൽ തീരപ്രദേശങ്ങൾ കേന്ധ്രികരിച്ച് രക്ഷാ പ്രവർത്തനങ്ങൾക്കായി പ്രധാനമായും 5 ക്യാമ്പുകൾ സജ്ജീകരിച്ചു .