ഇന്ത്യയിൽ നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ലഭ്യമാവുമോ എന്നത് സംബന്ധിച്ച് ആശങ്ക . നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല.
സാമൂഹിക മാധ്യമങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സർക്കാരിന്റെ ഐ ടി നയം നടപ്പിലാക്കണമെന്ന് നിർദ്ദേശം.