നിറകാഴ്ചകളിൽ നിറം ഒരു പ്രശ്നമോ അഭിരാമി കൃഷ്ണൻ പറയുന്നു 'കറുത്ത നിറമുള്ള പെൺകുട്ടി എന്നതിനാൽ ഫാഷൻ ലോകം എന്നെ പലതവണ നിരസിച്ചു ' മിസ്സ് മില്ലെനിയൽ' കേരള 2021 വിജയി അഭിരാമി കൃഷ്ണൻ.