തുടർച്ചയായ അഞ്ചാം തവണയും പിച്ചിച്ചി ട്രോഫി ഉറപ്പിച്ച് മെസ്സി. സ്പാനിഷ് ലീഗിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി തുടർച്ചയായ അഞ്ചാം തവണയും മെസ്സിക്ക്.