ഐഎംഡിബിയുടെ ഉയർന്ന റേറ്റിംഗ് ലിസ്റ്റിൽ സൂരറൈ പോട്ര്. 9.1 റേറ്റിംഗുമായി ഐഎംഡിബിയുടെ ലിസ്റ്റിൽ മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ് ചിത്രം.