ഷൂട്ടിങ്ങിന് അനുമതിയില്ല; സിനിമ നിര്‍മാണവും അന്യസംസ്ഥാനങ്ങളിലേക്ക്, മുഖ്യമന്ത്രി ഇടപെടണമെന്ന് സംഘടനകള്‍. തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും പോയത് ഏഴു സിനിമകൾ.