ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കടന്ന് സിറ്റ്സിപാസ്. ഗ്രാൻഡ്സ്ലാം ഫൈനലിൽ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും ഇതോടെ സിറ്റ്സിപാസിന് സ്വന്തമായി.
കിരീടം നിലനിർത്താനിറങ്ങിയ ഇഗ സ്വിയാടെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഫ്രഞ്ച് ഓപ്പണിൽ മരിയ സക്കാരി.