തളിക്കുളം ലയൺസ് ക്ലബ്ബ് ലയൺസ് ജില്ലാ ഗവർണ്ണർ ജോർജ് മോറോലിയുടെ ഔദ്യോഗിക സന്ദർശനം നടത്തി രണ്ട് രോഗികൾക്ക് ഡയാലിസിന് ഫണ്ടും നൽകി