വെള്ളിമൂങ്ങക്ക് രക്ഷകരായി തളിക്കുളം അനിമൽ കെയർ സൊസൈറ്റി. ചിറകൊടിഞ്ഞ് പറക്കാൻ കഴിയാതെ തളർന്ന വെള്ളിമൂങ്ങക്ക് രക്ഷകരായി തളിക്കുളം അനിമൽ കെയർ സൊസൈറ്റി.