താന്ന്യത്ത് ഷോക്കേറ്റ് ആറ് കറവപ്പശുക്കളുടെ ജീവൻ നഷ്ടമായി. താന്ന്യം തെക്ക് പണിക്കശ്ശേരി ഇഫ്തിക്കർ ബാബുവിന്റെ ഫാമിലെ പശുക്കൾക്കാണ് തൊഴുത്തിൽ നിന്നും ഷോക്കേറ്റത്.