തിരുമംഗലം ക്ഷേത്രത്തിൽ സർപ്പബലി നടത്തി. തിരുമംഗലം ക്ഷേത്രത്തിൽ വർഷംതോറും നടത്തി വരുന്ന സർപ്പബലി പാതിര കുന്നത്ത് സദാനന്ദൻനമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തി.