കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. സത്രീധന മുക്ത സമൂഹവും, തുല്യനീതിയും ഉറപ്പാക്കുക എന്ന മുദ്രവാക്യം ഉയർത്തിയാണ് പ്രതിഷേധ ജ്വാല നടത്തിയത് .