പൂരം - സാംസ്കാരിക അഭ്യർത്ഥനാ ജാഗ്രത. തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ധമനികളിൽ പ്രധാനമായ തൃശൂർ പൂരത്തെ കുറിച്ചുള്ള ഓരോ ചെറിയ സ്പന്ദനങ്ങളും പൂരപ്രേമികളെ സംബന്ധിച്ച് വിഷയം തന്നെയാണ് .
തൃശ്ശൂർപൂരം; എതിർപ്പുകളുമായി ഘടക ക്ഷേത്രങ്ങൾ. എതിർപ്പുമായി 8 ഘടക ക്ഷേത്രങ്ങൾ രംഗത്ത്; വാക്സിൻ എടുത്തവർക്ക് ഘടക പൂരത്തിന്റെ ഭാഗമാകാം.