തൃശൂർ പൂരത്തിന്റെ മുഖ്യ സംഘാടകരിലൊന്നായ തിരുവമ്പാടി ദേവസ്വത്തിന്റെ പന്തലിന്റെ കാൽനാട്ടൽ കർമ്മംഎം. പി. ടി എൻ പ്രതാപൻ നിർവ്വഹിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിതമായി തൃശൂര്‍ പൂരം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.