കൊവിഡിനെ കൂട്ടായ്മയിലൂടെ തോൽപ്പിക്കാൻ അവിണിശ്ശേരി പഞ്ചായത്ത്. കൊവിഡിനെ കൂട്ടായ്മയിലൂടെ പ്രതിരോധിക്കാൻ മികച്ച പ്രവർത്തനങ്ങളുമായി അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്.