മഴക്കാല പൂര്‍വ്വ ശുചീകരണം; കുന്നംകുളത്ത് നഗരസഭാ കെട്ടിടങ്ങള്‍ വൃത്തിയാക്കല്‍ ആരംഭിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ സ്ഥാപനങ്ങളില്‍ വൃത്തിയാക്കല്‍ ആരംഭിച്ചു.