യു.ജി.സി ബ്ലെൻഡഡ് ലേണിംഗിന് തുടക്കം കുറിച്ചു. അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും.
ജില്ലയില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം. കൊവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയേകാന്‍ ജില്ലയില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം.