ക്വാറെന്റെയ്നിൽ കഴിയുന്നവർക്കും ലോക് ഡൗണിൽ ഒറ്റപ്പെട്ട് പോയവർക്കും വെച്ച് വിളമ്പുകയാണ് കൊടുങ്ങല്ലൂരിലെ ഒരു കൂട്ടം വീട്ടമ്മമാർ.
ജില്ലയിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണെന്നും അസാധാരണ സാഹചര്യത്തിൽ കൂട്ടായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി എ സി മൊയ്തീൻ.