തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ട്. മഴക്കാല ശുചീകരണ പ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്ക് കാൽകവചം വിതരണം ചെയ്തു.