ചൂണ്ടൽ പഞ്ചായത്തിൽ ഡൊമിസിലർ കൊവിഡ് കെയർ സെന്റർ. ചൂണ്ടൽ പഞ്ചായത്തിൽ ഡൊമിസിലർ കൊവിഡ് കെയർ സെന്റർ തുടങ്ങാൻ നടപടി.
32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ്. ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.