ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിൽ ന്യുന മർദ്ദം, അറബികടലിൽ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദ സാധ്യത.