ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ചിത്രരചനാ, പരിഭാഷ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്ലബ്ബ് എഫ്എമ്മുമായി സഹകരിച്ചാണ് പരിഭാഷ മത്സരം നടത്തിയത്.