എന്റെ ജില്ലാ മൊബൈല്‍ ആപ്പ്: പോസ്റ്ററും വീഡിയോയും പ്രകാശനം ചെയ്തു തൃശൂർ ജില്ലയിലെ 52 ഓളം ഡിപ്പാർട്ട്മെൻറുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ ആപ്പിൽ ചേർത്തിട്ടുണ്ട്.