വട്ടപരത്തി നന്മഗ്രൂപ്പും വാർഡ് മെമ്പറും വലപ്പാട് ധർമ്മവിലാസം നോർത്ത് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കസേരയും ഉച്ച ഭക്ഷണത്തിനായി പാത്രങ്ങളും നൽകി